
തിരൂരങ്ങാടി: ചെമ്മാട് ഡ്രയിനേജ് ക്ലീനിംഗ് തുടങ്ങി, കടകളിലേക്ക് വെള്ളം കയറിയ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം, ഇന്ന്12 മണിയോടെയാണ് രണ്ട് ജെസിബികള്‍ ഉപയോഗിച്ച് ഓട ശുചീകരണം തുടങ്ങിയത്.
ഓടയില്‍ മണ്ണ് നിറഞ്ഞതാണ് വെള്ളം കയറാന്‍ കാരണമായത്, നഗരസഭ ചെയര്‍മാന്‍ കെ, പി മുഹമ്മദ് കുട്ടി, വികസന കാര്യ ചെയര്‍മാന്‍ ഇഖ്ബാല്‍ കല്ലുങ്ങല്‍, ആരോഗ്യ ചെയര്‍മാന്‍ സി പി ഇസ്മായില്‍,പൊതുമരാമത്ത് വിഭാഗം പരപ്പനങ്ങാടി ഡിവിഷന്‍ ഓവര്‍സിയര്‍ സുരേഷ് ബാബുേനേതൃത്വം നല്‍കി. നഗരസഭയുടെ സഹകരണത്തോടെ പൊതുമരാമത്ത് വിഭാഗമാണ് പ്രവൃത്തി ചെയ്യുന്നത്.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു




