ചേലേമ്പ്ര എന്‍എന്‍എം എച്ച്എസ്എസ് സുബ്രതോ കപ്പ് ക്വാര്‍ട്ടറില്‍

ദില്ലി: ചേലേമ്പ്ര എന്‍എന്‍എം എച്ച്എസ്എസ് സുബ്രതോ കപ്പ് ഫുട്‌ബോള്‍ ടൂര്‍ണ്ണമെന്റിന്റെ ക്വാര്‍ട്ടര്‍ ഫൈനലില്‍ കടന്നു. ഇന്ന് നടന്ന അവസാന ലീഗ് മത്സരത്തില്‍ സായിയെ എതിരില്ലാത്ത ഒരു ഗോളിന് തോല്‍പ്പിച്ചാണ് ക്വാര്‍ട്ടര്‍ ബര്‍ത്ത് ഉറപ്പിച്ചത്.

Share news
error: Content is protected !!
Scroll to Top