ചപ്പത്തിങ്ങല്‍ അബൂബക്കര്‍ ഹാജി(87) നിര്യാതനായി

HIGHLIGHTS : Chappathingal Abubacker Haji (87) passes away

malabarinews

വള്ളിക്കുന്ന്:തച്ചോളി ഫയര്‍ വര്‍ക്‌സ് ഉടമ തച്ചോളി ചപ്പത്തിങ്ങല്‍ അബൂബക്കര്‍ ഹാജി(87) നിര്യാതനായി. ഭാര്യ:സൈനബ. മക്കള്‍:മൊയതിന്‍കുട്ടി, മുഹമ്മദ്കുട്ടി, മുഹമ്മദ് ഹനീഫ, അബ്ദുല്‍സലാം, അബ്ദുല്‍സമദ്, ഫാത്തിമക്കുട്ടി. മരുമക്കള്‍:കുഞ്ഞുമുഹമ്മദ്, സാജിദ, സക്കീന, സുഹറ, ഷമീന, ജംഷീറ. ഖബറടക്കം ഇന്ന്(ബുധന്‍) രാവിലെ വാലയില്‍ ജുമാ മസ്ജിദ്ഖബര്‍സ്ഥാനില്‍.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യു
 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!