Section

malabari-logo-mobile

ചന്ദ്രോപരിതലത്തില്‍ വീണ്ടും സോഫ്റ്റ് ലാന്‍ഡ് ചെയ്ത് ചന്ദ്രയാന്‍- 3ന്റെ വിക്രം ലാന്‍ഡര്‍

HIGHLIGHTS : Chandrayaan-3's Vikram Lander soft lands on the lunar surface again

ബംഗളൂരു:വീണ്ടും ചന്ദ്രോപരിതലത്തില്‍ സോഫ്റ്റ് ലാന്‍ഡ് ചെയ്ത് ചന്ദ്രയാന്‍- 3ന്റെ വിക്രം ലാന്‍ഡര്‍.ചന്ദ്രോപരിതലത്തില്‍ ‘ഹോപ്പ്’ പരീക്ഷണത്തിന്റെ ഭാഗമായാണ് ലാന്‍ഡറിനെ വീണ്ടും ലാന്‍ഡ് ചെയ്യിപ്പിച്ചതെന്നും ഇത് വിജയകരമായിരുന്നവെന്നും ഐഎസ്ആര്‍ഒ അറിയിച്ചു.

ആദ്യം ഇറങ്ങിയ ഇടത്തില്‍ നിന്നും വിക്രം ലാന്ററിനെ 40 സെന്റീമീറ്റര്‍ ഉയര്‍ത്തിയ ശേഷമായിരുന്നു 30- 40 സെന്റീമീറ്റര്‍ മാറി വീണ്ടും ലാന്‍ഡ് ചെയ്തത്.

sameeksha-malabarinews

ലാന്‍ഡറിനെ വീണ്ടും ഉപരിതലത്തില്‍ നിന്ന് ഉയര്‍ത്താനാകുന്നത് മനുഷ്യരുള്‍പ്പെട്ട യാത്രയില്‍ നിര്‍ണായകമാണെന്ന് ഐഎസ്ആര്‍ഒ വ്യക്തമാക്കി.ഹോപ്പ് പരീക്ഷണം സെപ്റ്റംബര്‍ 3 നാണ് നടത്തിയത്.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!