കാണ്മാനില്ല

HIGHLIGHTS : Chandran (64) has been missing since October 12, 2023 at Pulikathara house, Eramangalam Puzhakara.

എരമംഗലം പുഴക്കര പുളിക്കത്തറ വീട്ടില്‍ മാക്കപ്പയുടെ മകന്‍ ചന്ദ്രന്‍ (64) എന്നയാളെ 2023 ഒക്ടോബര്‍ 12 മുതല്‍ കാണാനില്ല. അഞ്ചര അടി ഉയരം. തൊപ്പി ധരിക്കാറുണ്ട്. വിവരം ലഭിക്കുന്നവര്‍ 04942670259, 9497947227 നമ്പറുകളില്‍ അറിയിക്കണമെന്ന് പെരുമ്പടപ്പ് എസ്.എച്ച്.ഒ അറിയിച്ചു.

 

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

sameeksha-malabarinews
Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!