അധ്യാപകനിയമനം

HIGHLIGHTS : Teacher appointment

മലപ്പുറം ഗവ. ഗേള്‍സ് ഹൈസ്‌കൂളില്‍ താല്‍ക്കാലികമായി ഒഴിവ് വന്ന എച്ച്.എസ്.ടി (അറബിക്), ജെ.എല്‍.ടി (അറബിക്), ജെ.എല്‍.ടി (ഉര്‍ദു) തസ്തികകളില്‍ ദിവസവേതനാടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു.

യോഗ്യതയുള്ളവര്‍ നവംബര്‍ 15ന് രാവിലെ 10ന് അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളുമായി കൂടിക്കാഴ്ചയ്ക്ക് ഹാജരാകണമെന്ന് പ്രധാനാധ്യാപിക അറിയിച്ചു.

sameeksha-malabarinews
Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!