മലപ്പുറം,എറണാകുളം, ആലപ്പുഴ ജില്ലികളില്‍ മഴയ്ക്ക് സാധ്യത

മലപ്പുറം:അടുത്ത 3 മണിക്കൂറില്‍ കേരളത്തില്‍ എറണാകുളം, ആലപ്പുഴ, മലപ്പുറം എന്നീ ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ മിതമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

 

Share news
error: Content is protected !!
Scroll to Top