Section

malabari-logo-mobile

ന്യൂന മര്‍ദ്ദ പാത്തി;ഒറ്റപ്പെട്ട ശക്തമായ മഴക്കു സാധ്യത

HIGHLIGHTS : Chance of isolated heavy rain

തിരുവനന്തപുരം:തെക്കേ ഇന്ത്യക്ക് മുകളിലെ ന്യുന മര്‍ദ്ദ പാത്തി ( trough ), കിഴക്ക്- പടിഞ്ഞാറന്‍ കാറ്റുകളുടെ സംയോജനം എന്നിവയുടെ സ്വാധീനത്തില്‍ കേരളത്തില്‍ ഇന്ന് മുതല്‍ (ഏപ്രില്‍ 29) ഞായറാഴ്ച ( മെയ് 1) വരെ കേരളത്തില്‍ ഒറ്റപ്പെട്ട ശക്തമായ മഴക്കു സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിച്ചു.

ബംഗാള്‍ ഉള്‍കടലില്‍ ന്യുന മര്‍ദ്ദ സാധ്യത

sameeksha-malabarinews

മെയ് 4 തീയതിയോടെ തെക്കന്‍ ആന്‍ഡമാന്‍ കടലില്‍ ചക്രവാതചുഴി ( Cyclonic Circulation) രൂപപ്പെടാന്‍ സാധ്യത.തുടര്‍ന്നുള്ള 24 മണിക്കൂറില്‍ ന്യുനമര്‍ദ്ദമായി ശക്തിപ്രാപിക്കാന്‍ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!