കോഴിമാലിന്യം തള്ളിയതായി പരാതി

വേങ്ങര: ദേശീയപാതയില്‍ കൊളപ്പുറത്തിനു സമീപം കോഴിമാലിന്യം തള്ളിയതായി പരാതി. ദേശീയ പാത നിര്‍മാണ പ്രവൃത്തി നട ക്കുന്നതിനു സമീപം എം എ അസീസ് ഹാജിയുടെ ഉടമസ്ഥതയിലുള്ള വയലിലാണ് മാലിന്യം തള്ളിയത്.

മാലിന്യം ജെസിബി കൊ ണ്ടുവന്ന് കുഴിച്ചുമൂടിയതായി ഉടമ പറഞ്ഞു. വേങ്ങര പഞ്ചാ യത്തിലും പൊലീസിലും പരാ തി നല്‍കിയതായും അദ്ദേഹം പറഞ്ഞു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
error: Content is protected !!
Scroll to Top