
തിരൂര്‍: ഭാരതപ്പുഴയില്‍ ജലനിരപ്പ് ഉയര്‍ന്നതോടെ ചമ്രവട്ടം അയ്യപ്പ ക്ഷേത്രത്തില്‍ വെള്ളം കയറി. ഭാരതപ്പുഴയിലെ നടുവില്‍ തുരുത്തിലാണ് ക്ഷേത്രം.
ക്ഷേത്രത്തിനുള്ളിലേക്കും വെള്ളംകയറിയതോടെ വിശ്വാസികള്‍ ആറാട്ട് ആഘോഷിച്ചു. നിലവില്‍ ക്ഷേത്രത്തിലേക്ക് കടക്കാന്‍ പാലമുണ്ട്. മുമ്പ് ആറാട്ട് സമയത്ത് തോണിയില്‍ സഞ്ചരിച്ചാണ് പൂജാരി പൂജ നിര്‍വഹിച്ചിരുന്നത്.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക




