Section

malabari-logo-mobile

മുണ്ടിയന്‍കാവ് സ്വദേശി ചാലേരി വാസു നിര്യാതനായി

HIGHLIGHTS : Chaleri Vasu passed away

പരപ്പനങ്ങാടി: മുണ്ടിയന്‍കാവ് ഉള്ളണം നോര്‍ത്ത് മുണ്ടിയന്‍കാവ് സ്വദേശി ചാലേരി വാസു നിര്യാതനായി. 75 വയസ്സായിരുന്നു. മുന്‍കാല സി.പി.ഐ.എം പ്രവര്‍ത്തകനും പരപ്പനങ്ങാടി പഞ്ചായത്ത് മെമ്പറുമായിരുന്നു. സംസ്‌കാരം ഇന്ന് വീട്ടുവളപ്പില്‍ നടന്നു.
ഭാര്യ: പത്മാവതി
മക്കള്‍: സന്തോഷ്, സജീഷ്, സനീഷ്
മരുമക്കള്‍: മഞ്ജുഷ, ദിവ്യ, അനീഷ്യ

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!