സെൻട്രൽ പോളിടെക്നിക്: വിവിധ കോഴ്സുകൾക്ക് അപേക്ഷിക്കാം

തിരുവനന്തപുരം വട്ടിയൂർക്കാവ് സെൻട്രൽ പോളിടെക്നിക് കോളേജിലെ കണ്ടിന്യൂയിംഗ് എഡ്യൂക്കേഷൻ സെല്ലിൽ ആരംഭിക്കുന്ന ടാലി (കംപ്യൂട്ടറൈസ്ഡ് ഫിനാൻഷ്യൽ അക്കൗണ്ടിംഗ്), ഓട്ടോകാഡ്, ഗാർമെന്റ് മേക്കിംഗ്& ഫാഷൻ ഡിസൈനിംഗ് കോഴ്സുകളിലെ ഒഴിവുള്ള സീറ്റുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഫോൺ: 04712360611, 8075289889, 8075465539.

Share news
error: Content is protected !!
Scroll to Top