താനൂര്‍ : ആഴ്ചകളോളമായി വളര്‍ത്തുമൃഗങ്ങളേയും, കോഴികളേയും അകത്താക്കിയ കാട്ടുപൂച്ചയെ നാട്ടുകാര്‍ കെണിവെച്ചു പിടിച്ചു. ഇന്ന് പുലര്‍ച്ചെയാണ് പൂച്ച കെണിയിലകപെട്ടത്. നാട്ടുകാര്‍ വനം വകുപ്പ് അധികൃതര്‍ക്ക് വിവരം നല്‍കി. ഓലപ്പീടിക വലിയപാടത്താണ് സംഭവം. ജലീല്‍, ഫൗസീഖ് എന്നീ യുവാക്കളാണ് പൂച്ചയെ കെണിയിലാക്കാന്‍ ശ്രമിച്ചത്.
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക


