
വേങ്ങര ഗ്രാമ പഞ്ചായത്തിലെ എം.സി.എഫിലേക്ക് കെയര്‍ടേക്കര്‍ തസ്തികയില്‍ ദിവസവേതനാടിസ്ഥാനത്തില്‍ നിയമനം നടത്തുന്നതിനുള്ള അഭിമുഖം മാര്‍ച്ച് 16ന് രാവിലെ 10.30ന് പഞ്ചായത്ത് ഓഫീസില്‍ നടക്കും.
ബിരുദമാണ് അടിസ്ഥാന യോഗ്യത. ബി.എസ്.ഡബ്ലിയു/എം.എസ്.ഡബ്ലിയു യോഗ്യതയുള്ളവര്‍ക്ക് മുന്‍ഗണനയുണ്ട്. താല്‍പര്യമുള്ളവര്‍ അഭിമുഖത്തിനെത്തണം. ഫോണ്‍-0494 2450226.
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക





