ചാലിയം: ഉമ്പിച്ചി ഹാജി ഹയര്‍ സെക്കന്ററി സ്‌ക്കൂള്‍ പ്ലാറ്റിനം ജൂബിലിയോടനുബന്ധിച്ച് ഈ വര്‍ഷത്തെ എസ്.എസ്.എല്‍.സി പരീക്ഷയില്‍ വിജയിച്ച വിദ്യാര്‍ത്ഥികള്‍ക്കും, രക്ഷിതാക്കള്‍ക്കുമായി കരിയര്‍ ഗൈഡന്‍സ് ക്ലാസ് സംഘടിപ്പിച്ചു.
സ്‌ക്കൂള്‍ മാനേജ്‌മെന്റ് കമ്മറ്റി തന്മിയത്തുല്‍ ഇസ്ലാം അസോസിയേഷന്‍ പ്രസിഡണ്ട് ടി.പി. അബ്ദുല്ലക്കോയ മദനി ഉദ്ഘാടനം ചെയ്തു. സെക്രട്ടറി പിബിഐ മുഹമ്മദ് അഷറഫ് അദ്ധ്യക്ഷത വഹിച്ചു.
സിജി കരിയര്‍ ഡിവിഷന്‍ ഡയറക്ടര്‍ എം.വി.സക്കറിയ, എ.സി.അനീസ് എന്നിവര്‍ ക്ലാസ്സെടുത്തു.
സ്‌ക്കൂള്‍ മാനേജര്‍ കെ.മുഹമ്മദ് അബ്ദുറഹിമാന്‍, പ്രിന്‍സിപ്പാള്‍ എം.വി. സെയ്ദ് ഹിസാമുദ്ധീന്‍, ഹെഡ് മാസ്റ്റര്‍ കെ.അബ്ദുല്‍ ജലീല്‍, പി.ടി.എ. പ്രസിഡണ്ട് പി.ടി അബ്ദുല്‍ റഷീദ്, ഡോ:അസീല്‍ അബ്ദുല്‍ വാഹിദ്, ടി. ആബിദ് തുടങ്ങിയവര്‍ സംസാരിച്ചു.
മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു




