കെയര്‍ ചാരിറ്റിബള്‍ സൊസൈറ്റി രൂപീകരിച്ചു.

പരപ്പനങ്ങാടി; വൈഞ്ജാനിക, കാലാകായിക, വയോജന മേഖലകളില്‍ ശ്രദ്ധ കേന്ദ്രീകരിച്ച് സന്നദ്ധ പ്രവര്‍ത്തനം ലക്ഷ്യം വെച്ച് കെയര്‍ ചാരിറ്റബിള്‍ സൊസൈറ്റി രൂപീകരിച്ചു.

പ്രാഥമിക ജനറല്‍ ബോഡി യോഗത്തില്‍ പുതിയ ഭാരവാഹികളായി ഷിഫ അഷറഫ്(പ്രസിഡന്റ്), കെ. മുഹമ്മദ് റാഫി( സെക്രട്ടറി), പ്രദീപ് കെ
കെ(ട്രഷറര്‍), , സിപി ഗീതാറാണി( വൈസ്, പ്രസിഡന്റ്) വി.കെ സൂരജ്(ജോ. സെക്രട്ടറി) എന്നിവരെ തെരഞ്ഞെടുത്തു.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top