HIGHLIGHTS : Car thief arrested
കോഴിക്കോട് : റെയില്‍വേ പാര്‍ക്കി ങ് കേന്ദ്രത്തില്‍നിന്ന് ഇരുചക്രവാഹനം മോഷ്ടിച്ച യുവാവ് പിടിയില്‍. പയ്യാന ക്കല്‍ സ്വദേശി അക്ഷ യ് (24) ആണ് പിടിയി ലായത്. ടൗണ്‍ അസി സ്റ്റന്റ് കമീഷണര്‍ അഷ്‌റഫ് തെങ്ങില ക്കണ്ടിയുടെ നേതൃത്വത്തിലുള്ള സിറ്റി ക്രൈം സ്‌ക്വാഡും ടൗണ്‍ ഇന്‍സ്‌പെക്ടര്‍ പി ജിതേഷിന്റെ നേതൃത്വത്തിലുള്ള ടൗണ്‍ പൊലീസും ചേര്‍ന്നാണ് പിടികൂടിയത്. ഇരു ചക്രവാഹനം പ്രതിയില്‍നിന്ന് കണ്ടെടുത്തു.
എസ്‌ഐമാ രായ കെ മുരളീ ധരന്‍, മുഹമ്മദ് സിയാദ്, സിപിഒ ജിതിന്‍, സിറ്റി ക്രൈം സ്‌ക്വാഡ് അംഗങ്ങളായ എം ഷാലു, സി കെ സുജിത്ത് എന്നിവരാണ് നേതൃ അന്വേഷകസംഘത്തിലുണ്ടായി രുന്നത്.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു