ഇറാക്കില്‍ കാര്‍ ബോംബ്‌ സ്‌ഫോടനം; 34 മരണം

Untitled-1 copyബാഗ്‌ദാദ്‌: ഇറാക്കിലെ സുന്നികളുടെ നഗരമായ നൂര്‍ജ്‌ അല്‍ സിഖറിലെ ചെക്ക്‌പോസ്റ്റിലുണ്ടായ കാര്‍ബോംബ്‌ സ്‌ഫോടനങ്ങളില്‍ 34 പേര്‍ മരണപ്പെട്ടു. 25 പേര്‍ക്ക്‌ പരിക്കേല്‍ക്കുകയും ചെയ്‌തു. മരിച്ചവരില്‍ ഏറെയും സൈനികരാണ്‌.

മരണസംഖ്യ ഇനിയും ഉയരാന്‍ ഇടയുണ്ടെന്നാണ്‌ റിപ്പോര്‍ട്ട്‌. രണ്ട്‌ ചെക്ക്‌ പോസ്റ്റുകളിലാണ്‌ ആക്രമണം ഉണ്ടായത്‌.

ആക്രമണത്തിന്റെ ഉത്തരവാദിത്വം ഇതുവരെ ആരും ഏറ്റെടുത്തിട്ടില്ല.

Share news
error: Content is protected !!
Scroll to Top