വള്ളിക്കുന്നില്‍ കാറും സ്‌കൂട്ടറും കൂട്ടിയിടിച്ചു;സ്‌കൂട്ടര്‍ യാത്രികന് ഗുരുതരപരിക്ക്

വള്ളിക്കുന്ന് : വളളിക്കുന്നില്‍ കാറും സ്‌കൂട്ടറും കൂട്ടിയിടിച്ച് അപകടം. അപകടത്തില്‍ സ്‌കൂട്ടര്‍ യാത്രികന് ഗുരുതരമായി പരിക്കേറ്റതായാണ് വിവരം.

ഇന്ന് ഉച്ചതിരിഞ്ഞ് മൂന്ന് മണിക്ക് ശേഷം വള്ളിക്കുന്ന് വളവില്‍ വെച്ചാണ് അപകടം സംഭവിതച്ചത്.

കൂടുതല്‍ വിവരം ലഭ്യമായിട്ടില്ല

Share news
error: Content is protected !!
Scroll to Top