ജോണ്‍ എബ്രഹാമിന്റെ അമ്മ അറിയാന്‍ ….മൂര്‍ത്തിയേട്ടനൊപ്പം

വീഡിയോ സ്‌റ്റോറി കാണാം

വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

 

തീച്ചൂളകളിലൂടെ കേരളം കടന്നു പോയ ഒരു കാലമാണ് ‘അമ്മ അറിയാന്‍’ സാധ്യമാക്കിയത്….. സാംസ്‌കാരികമായും രാഷ്ട്രിയമായും തിളച്ചുമറിഞ്ഞ ആ കാലത്തെ ജോണ്‍ അബ്രഹാമിനെ ക്കുറിച്ചുള്ള ഓര്‍മ്മകളിലൂടെ അനുഭവങ്ങളിലൂടെ വീണ്ടെടുക്കാന്‍ ശ്രമിക്കയാണ് ജോണിന്റെ സഹചാരിയും ഒഡേസ ഫിലിം കോ ഓപറേറ്റീവിന്റെ അമരക്കാരിലൊരാളുമായിരുന്ന സി.എം യജ്ഞ മൂര്‍ത്തി.

മലബാറി ന്യൂസിന്റെ പുതിയ പംക്തിയായ സിനിമ ബുക്കിന്റെ ആദ്യ എപ്പിസോഡാണ് ഇത്.

 

Share news
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •