കോട്ടക്കലിൽ കാറും ബൈക്കും കൂട്ടിയിടിച്ച് അപകടം; മൂന്നു പേർക്ക് പരിക്ക് ;ഒരാളുടെ നില ഗുരുതരം

മലപ്പുറം: കോട്ടക്കലിനടുത്ത് പറമ്പിലങ്ങാടിയിൽ കോഴിക്കോട് തൃശൂർ നാഷണൽ ഹൈവേയിൽ കാറും ബൈക്കും കൂട്ടിയിടിച്ച് അപകടം. അപകടത്തിൽ മൂന്നുപേർക്ക് പരിക്കേറ്റു .അതിൽ ഒരാളുടെ നില ഗുരുതരമാണ്.

പരിക്കേറ്റവരെ കോട്ടക്കൽ അൽമാസ് ഹോസ്പിറ്റൽ പ്രവേശിപ്പിച്ചു. യാത്രക്കാരായ ഷിയാസ് (45) സഫ്വാൻ(27) ജുനൈദ് (27) എന്നിവരാണ് പരിക്കുകളോടെ ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യു
 

Share news
error: Content is protected !!
Scroll to Top