മഞ്ചേരിയില്‍ കാറും ഓട്ടോയും കൂട്ടി ഇടിച്ച് അപകടം; രണ്ട് മരണം

മലപ്പുറം മഞ്ചേരി അനക്കയം കാഞ്ഞമണ്ണ സര്‍വീസ് സ്റ്റേഷന്‍ അടുത്ത് ഇന്നോവ കാറും ഓട്ടോയും കൂട്ടി ഇടിച്ച് അപകടം. അപകടത്തില്‍ രണ്ട് പേര്‍ മരണപ്പെട്ടു. വള്ളിക്കപറ്റ സ്വദേശി ഹമീദ് (55) പള്ളിപ്പുറം സ്വദേശി ഉസ്മാന്‍ (62) എന്നിവരാണ് മരണപ്പെട്ടത്. ഇന്ന് രാവില 8:45ഓടെയാണ് അപകടം നടന്നത്.

പെരിന്തല്‍മണ്ണ ഭാഗത്തേക്ക് പോവുകയായിരുന്ന ഇന്നോവ കാറും വള്ളികപറ്റ യില്‍ ഓടുന്ന ഓട്ടോയും ആണ് അപകടത്തില്‍ പെട്ടത്. ഓട്ടോയില്‍ ഉണ്ടായിരുന്ന രണ്ട് പേര്‍ ആണ് മരണപ്പെട്ടത്.

മരണപെട്ടവരുടെ മൃതദേഹം മഞ്ചേരി മെഡിക്കല്‍ കോളേജില്‍ സൂക്ഷിച്ചിരിക്കുന്നു.

 

Share news
error: Content is protected !!
Scroll to Top