ചാവക്കാട് – പൊന്നാനി ദേശീയപാതയിൽ കാർ നിയന്ത്രണം വിട്ട് ഇലക്ട്രിക് പോസ്റ്റിലിടിച്ച് അപകടം: ഒരാൾക്ക് പരിക്ക്

പൊന്നാനി:ചാവക്കാട് – പൊന്നാനി ദേശീയപാതയിലെ പാപ്പാളിയിൽ കാർ നിയന്ത്രണം വിട്ട് ഇലക്ട്രിക് പോസ്റ്റിൽ ഇടിച്ചു. അപകടത്തിൽ ഒരാൾക്ക് പരിക്കേറ്റു.

കോഴിക്കോട് നിന്നും ഗുരുവായൂർ അമ്പലത്തിലേക്ക് പോവുകയായിരുന്നവർ സഞ്ചരിച്ച കാറാണ് ഇന്ന് രാവിലെ 7.10 ഓടെ അപാകത്തിൽപ്പെട്ടത്.

അപകടത്തിൽ പരിക്കുപറ്റിയ കോഴിക്കോട് സ്വദേശി വേലായുധൻ (75) നെ ചാവക്കാട് സ്വകാര്യാശുപത്രിയിൽ പ്രവേശിപ്പിച്ചു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ
ലിങ്കില്‍ ക്ലിക്ക് ചെയ്യു
 

Share news
error: Content is protected !!
Scroll to Top