
പുല്‍പ്പള്ളി:കൊളത്തൂരില്‍ വാടകവീട്ടില്‍ കഞ്ചാവ് കച്ചവടം നടത്തിയിരു ന്ന നാലുപേര്‍ അറസ്റ്റില്‍. പുല്‍ പ്പള്ളി കാപ്പിസെറ്റിലെ എരുമപ്പു ല്ലില്‍ വീട്ടില്‍ പ്രണാബ് (20), സഹോദരി എരുമപ്പുല്ലില്‍ വീ ട്ടില്‍ ഹര്‍ഷ (24), നിരപ്പേല്‍ വീ ട്ടില്‍ അജിത്ത് (23), പെരിക്കല്ലൂര്‍ മൂന്നുപാലത്തെ വട്ടത്തൊട്ടിയില്‍ വീട്ടില്‍ ആല്‍ബിന്‍ ജെയിംസ് (20) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.
ഇവരില്‍നിന്ന് 170 ഗ്രാം കഞ്ചാവും കഞ്ചാവ് കടത്താന്‍ ഉപയോഗിച്ച ബൈക്കും കഞ്ചാ വ് വലിക്കാന്‍ ഉപയോഗിക്കുന്ന ബോംഗും കസ്റ്റഡിയിലെടുത്തു.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ
ലിങ്കില്‍ ക്ലിക്ക് ചെയ്യു




