ആര്‍.സി.സിയില്‍ അപ്രന്റിസ് ട്രെയിനിംഗിന് അപേക്ഷിക്കാം

തിരുവനന്തപുരം റീജിയണല്‍ കാന്‍സര്‍ സെന്ററിലെ റിസപ്ഷനിസ്റ്റ് അപ്രെന്റിസ് ട്രെയിനിംഗ് പ്രോഗ്രാമിലേക്ക് അപേക്ഷ ക്ഷണിച്ചു. 10ന് വൈകിട്ട് നാല് വരെ അപേക്ഷ സ്വീകരിക്കും. വിശദവിവരങ്ങളും അപേക്ഷാ ഫോമും www.rcctvm.gov.in ല്‍ ലഭിക്കും.

 

Share news
error: Content is protected !!
Scroll to Top