Section

malabari-logo-mobile

കാലിക്കറ്റ്‌ സര്‍വകലാശാല സഹന സമരത്തിന്‌ ഇന്ന്‌ 100 ാം ദിവസം.

HIGHLIGHTS : തേഞ്ഞിപ്പലം: കാലിക്കറ്റ്‌ സര്‍വകലാശാലയില്‍ പൊതുവിദ്യഭ്യാസ സംരക്ഷണത്തിനായി നടത്തിവരുന്ന സമരം വ്യാഴാഴ്‌ച നൂറാം ദിവസത്തിലേക്ക്‌.

calicut universityതേഞ്ഞിപ്പലം: കാലിക്കറ്റ്‌ സര്‍വകലാശാലയില്‍ പൊതുവിദ്യഭ്യാസ സംരക്ഷണത്തിനായി നടത്തിവരുന്ന സമരം വ്യാഴാഴ്‌ച നൂറാം ദിവസത്തിലേക്ക്‌.

റഗുലര്‍ വിദ്യാര്‍ത്ഥികളെ പുറത്താക്കിയ സ്വാശ്രയ വിദ്യാര്‍ത്ഥികള്‍ക്ക്‌ ഹോസ്‌റ്റല്‍ കൈമാറിയതിനെതിരെയാണ്‌ ഡിപ്പാര്‍ട്ടുമെന്റ്‌സ്‌ സ്റ്റുഡന്‍സ്‌ യൂണിയന്‍ നേതൃത്വത്തില്‍ നിരാഹാര സമരം ആരംഭിച്ചത്‌.

sameeksha-malabarinews

ചരിത്ര വിഭാഗം ഗവേഷകയായ എ വി ജിധുവും ജേര്‍ണലിസം വിദ്യാര്‍ത്ഥി നിലീന ബലറാമുമാണ്‌ ഇപ്പോള്‍ നിരാഹാരമനുഷ്‌ഠിക്കുന്നത്‌.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!