Section

malabari-logo-mobile

കാലിക്കറ്റ് യൂണിവേഴ്‌സിറ്റി വാര്‍ത്തകള്‍: എഞ്ചിനീയറിംഗ് സ്‌പോട്ട് അഡ്മിഷന്‍

HIGHLIGHTS : സ്പോട്ട് അഡ്മിഷന്‍ കാലിക്കറ്റ് സര്‍വകലാശാല എഞ്ചിനീയറിംഗ് കോളേജില്‍ 2020-21 അദ്ധ്യയന വര്‍ഷത്തെ വിവിധ ബി.ടെക് കോഴ്സുകളിലേക്കുള്ള സ്പോട്ട് അഡ്മിഷന്‍ ന...

സ്പോട്ട് അഡ്മിഷന്‍

കാലിക്കറ്റ് സര്‍വകലാശാല എഞ്ചിനീയറിംഗ് കോളേജില്‍ 2020-21 അദ്ധ്യയന വര്‍ഷത്തെ വിവിധ ബി.ടെക് കോഴ്സുകളിലേക്കുള്ള സ്പോട്ട് അഡ്മിഷന്‍ നവംബര്‍ 18 മുതല്‍ 20 വരെ നടക്കും.

sameeksha-malabarinews

സിണ്ടിക്കേറ്റ് മീറ്റിംഗ്

കാലിക്കറ്റ് സര്‍വകലാശാല സിണ്ടിക്കേറ്റ് യോഗം നവംബര്‍ 25-ന് കാലത്ത് 10 മണിക്ക് സര്‍വകലാശാല സെനറ്റ് ഹൗസില്‍ നടക്കും.

എം.എ. ജെ.എം.സി. പ്രവേശന അഭിമുഖം 18-ന്

കാലിക്കറ്റ് സര്‍വകലാശാല ജേണലിസം ആന്റ് മാസ് കമ്മ്യൂണിക്കേഷന്‍ പഠനവഭാഗത്തിലെ എം.എ. ജെ.എം.സി. ഒന്നാം സെമസ്റ്റര്‍ പ്രവേശന അഭിമുഖം നവംബര്‍ 18-ന് രാവിലെ 10 മണിക്ക് പഠനവകുപ്പില്‍ നടക്കും. മുസ്ലിം-റാങ്ക് 1, ഇ.ടി.ബി. റാങ്ക് 1,2 വെയ്റ്റിംഗ് ലിസ്റ്റ്-1, എസ്.സി. റാങ്ക് 1 മുതല്‍ 4 വരെ വെയ്റ്റിംഗ് ലിസ്റ്റ് 1 മുതല്‍ 6 വരെ, എസ്.ടി. റാങ്ക് 1 വെയ്റ്റിംഗ് ലിസ്റ്റ് 1, പി.എച്ച്. റാങ്ക് 1, വെയ്റ്റിംഗ് ലിസ്റ്റ് 1 മുതല്‍ 4 വരെ എന്ന ക്രമത്തില്‍ വിദ്യാര്‍ത്ഥികള്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളുമായി ഹാജരാകണം. വിശദവിവരങ്ങള്‍ ഇ-മെയിലില്‍ അറിയിച്ചിട്ടുണ്ട്.

നാലാം സെമസ്റ്റര്‍ പരീക്ഷയില്‍ മാറ്റം

കാലിക്കറ്റ് സര്‍വകലാശാലാ നാലാം സെമസ്റ്റര്‍ യു.ജി. സി.യു.സി.ബി.സി.എസ്.എസ്. ഏപ്രില്‍ 2020 ബി.വി.സി., ബി.എ. വിഷ്വല്‍ കമ്മ്യൂണിക്കേഷന്‍, കോഴ്സിന്റെ നവംബര്‍ 17-ന് നടത്താന്‍ നിശ്ചയിച്ചിരുന്ന കോംപ്ലിമെന്ററി പേപ്പര്‍ VCM4C07 – E – Content Development (2015-16 Admission), BVC4C01-E-Content Development (2017-18 Admission) പേപ്പറുകളും ബി.എ. മള്‍ട്ടി മീഡിയയുടെ (റഗുലര്‍/എസ്.ഡി.ഇ.) നവംബര്‍ 18-ന് നിശ്ചയിച്ചിരുന്ന കോംപ്ലിമെന്ററി പേപ്പര്‍ BVC4C01-E-Content Development (2017-18 Admission) എന്ന പേപ്പറും നവംബര്‍ 20-ലേക്ക് മാറ്റിയിരിക്കുന്നു.

കമ്മ്യൂണിറ്റി ക്വാട്ട ലിസ്റ്റ്

കാലിക്കറ്റ് സര്‍വകലാശാല 2020-21 അദ്ധ്യയന വര്‍ഷത്തെ ഏകജാലകം മുഖേനയുള്ള ബിരുദാനന്തര ബിരുദ പ്രവേശനവുമായി ബന്ധപ്പെട്ട എയ്ഡഡ് കോളേജുകളിലെ കമ്മ്യൂണിറ്റി ക്വാട്ട റാങ്ക്ലിസ്റ്റ് പ്രസിദ്ധീകരിച്ചു. റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ടവരെ മെറിറ്റ് അടിസ്ഥാനത്തില്‍ കോളേജുകളില്‍ നിന്നും ബന്ധപ്പെട്ട് പ്രവേശനം പൂര്‍ത്തീകരിക്കുന്നതാണ്. നവംബര്‍ 19 വൈകീട്ട് 3 മണി വരെ വിദ്യാര്‍ത്ഥികള്‍ക്ക് പ്രവേശനമെടുക്കാം.

ഫലം പ്രസിദ്ധീകരിച്ചു

കാലിക്കറ്റ് സര്‍വകലാസാല സി.യു.സി.എസ്.എസ്. എം.സി.എ. രണ്ട്, നാല് സെമസ്റ്റര്‍ ഡിസംബര്‍ 2019 പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിന് നവംബര്‍ 27 വരെ അപേക്ഷിക്കാം.

2014, 2009 സ്‌കീം ഏഴാം സെമസ്റ്റര്‍ ബി.ടെക്, പാര്‍ട് ടൈം ബി.ടെക് ഏപ്രില്‍ 2019 പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. ഇന്‍സ്ട്രുമെന്റേഷന്‍ ആന്റ് കംട്രോള്‍ എഞ്ചിനീയറിംഗ് ബ്രാഞ്ചിന്റെ ഫലം പിന്നീട് പ്രസിദ്ധീകരിക്കും. പുനര്‍മൂല്യനിര്‍ണയത്തിന് നവംബര്‍ 30 വരെ അപേക്ഷിക്കാം.

നോണ്‍ സെമസ്റ്റര്‍ എം.എ. ഇംഗ്ലീഷ് പ്രീവിയസ് ഇയര്‍, റഗുലര്‍ സപ്ലിമെന്ററി ഇംപ്രൂവ്മെന്റ് മെയ് 2019 പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മല്യനിര്‍ണയത്തിന് നവംബര്‍ 21 വരെ അപേക്ഷിക്കാം.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!