മുക്കത്തും വടകരയിലും ഹർത്താൽ

കോഴിക്കോട് :വടകര കോഴിക്കോട് നാട്ടിലേക്കുള്ള മുഖത്തും വടകരയിലും ഇന്ന് ഹർത്താൽ .മുക്കത്ത് യുഡിഎഫും വടകരയിൽ വ്യാപാരികളും ആണ് ഹർത്താലിന് ആഹ്വാനം നൽകിയിരിക്കുന്നത് .

മുക്കം സർവീസ് സഹകരണബാങ്കിലെ അട്ടിമറിക്കാൻ സിപിഎം ശ്രമിക്കുന്നുവെന്ന് ആരോപിച്ച് മുക്കത്ത് ഹർത്താൽ ആഹ്വാനം നൽകിയിരിക്കുന്നത് .രാവിലെ ആറ് മുതൽ വൈകീട്ട് അഞ്ച് വരെയാണ് ഹർത്താൽ.

ശുചിമുറി മാലിന്യം അഴുക്കുചാലിലേക്ക് ഒഴുക്കിവിട്ടു
എന്ന് ആരോപിച്ച് മുനിസിപ്പാലിറ്റി ചില ഹോട്ടലുകൾ പൂട്ടിച്ച തിനുള്ള പ്രതിഷേധത്തെ തുടർന്നാണ് വടകരയിൽ ഹർത്താൽ.

Share news
error: Content is protected !!
Scroll to Top