കരിപ്പൂര്‍ വിമാനത്താവളത്തില്‍ ഗുളിക രൂപത്തില്‍ കടത്താന്‍ ശ്രമിച്ച സ്വര്‍ണം പിടികൂടി

മലപ്പുറം: കരിപ്പൂര്‍ വിമാനത്താവളത്തില്‍ ലക്ഷങ്ങള്‍ വിലവരുന്ന സ്വര്‍ണം പിടികൂടി. ഗുളികരൂപത്തിലാക്കി ശരീരത്തില്‍ ഒളിപ്പിച്ച നിലയിലാണ് സ്വര്‍ണം കടത്താന്‍ ശ്രമിച്ചത്. ആറുഗുളികകാളാണ് കണ്ടെടുത്തത്.

ഭട്കല്‍ സ്വദേശി മുഹമ്മദ് ഇമ്രാന്‍, മംഗളൂര്‍ സ്വദേശി നിസാര്‍ അഹമ്മദ് എന്നിവരില്‍ നിന്നാണ് അധികൃതര്‍ 1400 ഗ്രാം സ്വര്‍ണം കണ്ടെടുത്തത്.

ഇരുവരും ദുബൈയില്‍ നിന്നാണ് കരിപ്പൂരില്‍ എത്തിയത്.

Share news
error: Content is protected !!
Scroll to Top