Section

malabari-logo-mobile

ഉപതെരഞ്ഞെടുപ്പ്:സമ്പൂര്‍ണ മദ്യനിരോധനം ഏര്‍പ്പെടുത്തി

HIGHLIGHTS : By-elections: Total liquor ban imposed

file photo

മലപ്പുറം:മലപ്പുറം ജില്ലാ പഞ്ചായത്തിലെ ആതവനാട്(ജനറല്‍), തിരൂരങ്ങാടി ബ്ലോക്ക് പഞ്ചായത്തിലെ പാറക്കടവ് (പട്ടികജാതി), മലപ്പുറം നഗരസഭയിലെ മൂന്നാംപടി (ജനറല്‍),

മഞ്ചേരി നഗരസഭയിലെ കിഴക്കേത്തല (ജനറല്‍), കുറ്റിപ്പുറം ഗ്രാമപഞ്ചായത്തിലെ എടച്ചലം (വനിത) എന്നീ വാര്‍ഡുകളില്‍ ജൂലൈ 21ന് ഉപതെരഞ്ഞെടുപ്പ് നടക്കുന്നതിനാല്‍ ഡിവിഷനുകളുടെ/ വാര്‍ഡുകളുടെ പരിധിക്കുള്ളില്‍ വോട്ടെടുപ്പ് പൂര്‍ത്തിയാകും വരെ സമ്പൂര്‍ണ മദ്യനിരോധനം ഏര്‍പ്പെടുത്തി ജില്ലാ കലക്ടര്‍ വി.ആര്‍ പ്രേംകുമാര്‍ ഉത്തരവിറക്കി.

sameeksha-malabarinews

ജൂലൈ 19ന് വൈകീട്ട് ആറ് മുതല്‍ 21 വൈകീട്ട് ആറുവരെയും വോട്ടെണ്ണല്‍ ദിവസമായ ജൂലൈ 22 വരെയുമാണ് മദ്യനിരോധനം ഏര്‍പ്പെടുത്തിയിട്ടുള്ളത്.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!