വെണ്ണ ബിസ്‌ക്കറ്റ്

ആവശ്യമായ ചേരുവകള്‍:-

റവ – 1കിലോ
വെണ്ണ – 1കിലോ
കള്ള് – 100ഗ്രാം
പഞ്ചസാര – 750ഗ്രാം
മുട്ട – 2
ഉപ്പ് – 1നുള്ള്

തയ്യാറാക്കുന്ന വിധം:-

ഒരു പാത്രത്തില്‍ റവയില്‍ കള്ളു ചേര്‍ത്ത് കുഴച്ച് വെക്കുക. രണ്ടു മണിക്കൂറിനു ശേഷം വെണ്ണ, പഞ്ചസാര, മുട്ട, ഉപ്പ് എന്നിവ ചേര്‍ത്ത് മയത്തില്‍ കുഴച്ചെടുക്കുക. ശേഷം ഒരു പലകയില്‍ വച്ച് കനംകുറച്ച്, ആവശ്യമുള്ള വലിപ്പത്തില്‍ പരത്തിയെടുത്ത് മുറിച്ചെടുക്കുക. ശേഷം കരിയാതെ ബേക്ക് ചെയ്‌തെടുക്കുക.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top