ക്ലീനറോടിച്ച ബസ്സിടിച്ച് മോട്ടര്‍സൈക്കിള്‍ തകര്‍ന്നു

2014-06-01 21.19.17 (2)പരപ്പനങ്ങാടി :ക്ലീനര്‍ ഓടിച്ച ബസ്സ് കയറി ബൈക്ക് തകര്‍ന്നു. പരപ്പനങ്ങാടി അഞ്ചപ്പുരയില്‍ ഞായറാഴ്ച എട്ടര മണിയോടെയാണ് സംഭവം നടന്നത്.

ബസ്സ് യാത്രക്കാരെ ഇറക്കിയ ശേഷം തിരിച്ചിടുന്നതിനായി ബീച്ച് റോഡ് ജംഗ്ഇഷനില്‍ എത്തിയ. ഗോവിന്ദ ബസ്സ് നിര്‍ത്തിയിട്ട ബൈക്ക് ഇടിക്കുകയായിരുന്നു. ഇടിയുടെ ആ്ഘാതത്തില്‍ ബൈക്ക് ബസ്സിനടിയിലായി. തുടര്‍ന്ന് ഈവഴിയുള്ള ഗതാഗതം അരമണിക്കൂറോളം സതംഭിച്ചു.

നാട്ടുകാരും പോലീസുമെത്തിയാണ് ബസ്സം ബൈക്കും പോലീസ് സ്‌റ്റേഷനിലേക്ക് മാറ്റിയത്.

 

Share news
error: Content is protected !!
Scroll to Top