കേരളത്തില്‍ ബസ്ചാര്ജ്ജ് കുട്ടുന്നു. മിനിമം ചാര്‍ജ്ജ് 7 രൂപയാക്കും

bus-strike-300x174തിരു : കേരളത്തില്‍ വീണ്ടും ബസ്ചാര്‍ജ് വര്‍ദ്ധിപ്പിക്കാന്‍ ഒരുങ്ങുന്നു. ഇന്ന് നടന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം. മിനിമം ചാര്‍ജ് 7 രൂപയാക്കാനാണ് നിര്‍ദ്ദേശം.

ഫാസ്റ്റ് പാസഞ്ചറിന് 2 രൂപയുടെ വര്‍ദ്ധനയായിരിക്കും ഉണ്ടായിരിക്കുക. എന്നാല്‍ വിദ്യാര്‍ത്ഥികളുടെ ചാര്‍ജ് വര്‍ദ്ധിപ്പിക്കാനുള്ള ശുപാര്‍ശ മന്ത്രിസഭായോഗം അംഗീകരിച്ചില്ല.

Share news
error: Content is protected !!
Scroll to Top