Section

malabari-logo-mobile

ബസില്‍ മോഷണം: തമിഴ്‌നാട് സ്വദേശികളായ 2 യുവതികള്‍ പിടിയില്‍

HIGHLIGHTS : Bus theft: 2 young women from Tamil Nadu arrested

തിരൂര്‍: ബസില്‍ യാത്രക്കാരിയുടെ പണം മോഷ്ടിക്കുകയും സ്വര്‍ണമാല പൊട്ടിക്കാന്‍ ശ്രമിക്കുകയും ചെയ്ത കേസില്‍ തമിഴ്‌നാട് സ്വദേശികളായ 2 യുവതികളെ തിരൂര്‍ പൊലീസ് അറസ്റ്റ് ചെയ്തു. മധുര സ്വദേശികളായ വിദ്യ (23), മഞ്ജു (26) എന്നിവരാണ് പിടിയിലായത്.

തിരൂര്‍ പുല്ലൂരാലില്‍ വെങ്ങാലൂര്‍ സ്വദേശിനിയുടെ മാല പൊട്ടിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് ഇരുവരെയും യാത്രകാരുടെ സഹായത്തോടെ പൊലിസ കസ്റ്റഡിയിലെടുത്തത്.

sameeksha-malabarinews

കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!