മലപ്പുറം മഞ്ചേരിയില്‍ ബസ്സും മിനിലോറിയും കൂട്ടിയിടിച്ചു;നിരവധിപേര്‍ക്ക് പരിക്ക്

മലപ്പുറം: മഞ്ചേരിയില്‍ ബസ്സും മിനിലോറിയും കൂട്ടിയിടിച്ചു. നിരവധി പേര്‍ക്ക് പരിക്കേറ്റതായാണ് റിപ്പോര്‍ട്ട്.

പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.ഒരുജീപ്പും അപകടത്തില്‍പ്പെട്ടിട്ടുണ്ട്.

ബസ് നിയന്ത്രണം വിട്ടതാണ് അപകടകാരണം എന്നാണ് പ്രാഥമിക വിവരം. ഇന്ന് വൈകീട്ട് നാലരയോടെയാണ് അപകടം സംഭവിച്ചത്.
കൂടുതല്‍ വിവരം ലഭ്യമായിട്ടില്ല

Share news
error: Content is protected !!
Scroll to Top