പരപ്പനങ്ങാടിയില്‍ ബസ്സിടിച്ച് വീടിന്റെ മതിലു കാര്‍പോര്‍ച്ചു തകര്‍ന്നു

പരപ്പനങ്ങാടി: കൊടപ്പാളിയില്‍ ബസ്സിടിച്ച് വീടിന്റെ കാര്‍പോര്‍ച്ചും മതിലും തകര്‍ന്നു. പോര്‍ച്ചില്‍ നിര്‍ത്തിയിട്ടിരുന്ന കാറിനും കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്. ഇന്ന് ഉച്ചയ്ക്ക് ശേഷമാണ് സംഭവം. മലയംപറമ്പത്ത് ജയപ്രഭയുടെ വീട്ടിലേക്കാണ് ബസ് നിയന്ത്രണം വിട്ട് ഇടിച്ചു കയറിയത്.

ഇന്ന് പണിമുടക്കായതിനാല്‍ നിര്‍ത്തിയിട്ടിരുന്ന ബസ് തനിയെ പാര്‍ക്കിംങ്ങില്‍ നിന്ന് ഇറങ്ങിപ്പോയതാണെന്നാണ് നാട്ടുകാര്‍ പറയുന്നത്.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യു
 

Share news
error: Content is protected !!
Scroll to Top