പരപ്പനങ്ങാടി പാലത്തിങ്ങൽ പുഴയിൽ ന്യൂ കട്ടിൽ കുളിക്കാനിറങ്ങിയ ഒരു കുട്ടിയെ കാണാതായി

പരപ്പനങ്ങാടി പാലത്തിങ്ങൽ പുഴയിൽ ന്യൂ കട്ടിൽ കുളിക്കാനിറങ്ങിയ ഒരു കുട്ടിയെ കാണാതായി.തിരച്ചില്‍ പുരോഗമിക്കുന്നു.

താനൂര്‍ എടക്കടപ്പുറം കമ്മാക്കാന്റെ പുരക്കല്‍ ഷാജഹാന്റെ മകന്‍ ജുറൈജ് (17)ആണ് പാലത്തിങ്ങല്‍ ന്യൂകട്ട് പുഴയില്‍ ഒഴുക്കില്‍ പെട്ടത്. കുട്ടിയെ കിട്ടിയിട്ടില്ല.
തിരച്ചില്‍ തുടരുന്നു

 

Share news
error: Content is protected !!
Scroll to Top