നാസിക്കില്‍ ഓടിക്കൊണ്ടിരുന്ന ബസ് ട്രക്കിലിടിച്ച് തീപിടിച്ചു; ഒരു കുട്ടിയുള്‍പ്പെടെ 11 മരണം

മഹാരാഷ്ട്രയിലെ നാസിക്കില്‍ ഓടിക്കൊണ്ടിരുന്ന ബസ് ട്രക്കിലിടിച്ച
തീപിടിച്ച് 11 മരണം. മരിച്ചവരില്‍ ഒരു കുട്ടിയും ഉള്‍പ്പെടുന്നു.

ട്രക്കുമായി കൂട്ടിയിടിച്ചതിനുശേഷം ആണ് ബസ്സിന് തീ പിടിച്ചത്. പുലര്‍ച്ചെ നാസിക് ഔറംഗബാദ് റോഡിലായിരുന്നു അപകടം.

പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മരിച്ചവരുടെ കുടുംബത്തിന് അഞ്ച് ലക്ഷം രൂപ സഹായധനം പ്രഖ്യാപിച്ചു.

 

 

Share news
error: Content is protected !!
Scroll to Top