അരീക്കോട് ബസ്സും ഇന്നോവ കാറും കൂട്ടി ഇടിച്ച് അപകടം;നിരവധി പേര്‍ക്ക് പരിക്ക്

മലപ്പുറം:അരീക്കോട് ആലുക്കലില്‍ ഇന്നോവ കാറും ബസും കൂട്ടിയിടിച്ച് അപകടം. അപകടത്തില്‍ ഇന്നോവയില്‍ ഉള്ളവര്‍ക്ക് ഗുരുതരമായി പരിക്കേറ്റതായാണ് വിവരം.

ബസ്സിലെ യാത്രക്കാര്‍ നിസ്സാരപരിക്കുകളോടെ രക്ഷപ്പെട്ടതായാണ് റിപ്പോര്‍ട്ട്. പരിക്കേറ്റവരെ തൊട്ടടുത്തുള്ള സ്വകാര്യ ഹോസ്പിറ്റലുകളിലും താലൂക്ക് ഹോസ്പിറ്റലിലേക്കും മാറ്റിയിട്ടുണ്ട്. കൂടുതല്‍ വിവരം ലഭ്യമായിട്ടില്ല.

Share news
error: Content is protected !!
Scroll to Top