പരപ്പനങ്ങാടിയില്‍ ബസ്സും കാറും കൂട്ടിയിടിച്ച് അപകടം

പരപ്പനങ്ങാടി: ബസ്സും കാറും കൂട്ടിയിടിച്ച് അപകടം. പരപ്പനങ്ങാടി താനൂര്‍ റൂട്ടില്‍ ചിറമംഗലത്ത് വെച്ചാണ് അപകടം സംഭവിച്ചത്. അപകടത്തില്‍ മൂന്ന് പേര്‍ക്കാണ് പരിക്കേറ്റിട്ടുണ്ട്.

പരിക്കേറ്റവരെ തിരൂരങ്ങാടി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇന്ന് ഉച്ചയോടെയാണ് അപകടം സംഭവിച്ചത്.

തിരൂരില്‍ നിന്ന് കോഴിക്കോട് ഭാഗത്തേക്ക് പോവുകയായിരുന്ന ബസ്സും പരപ്പനങ്ങാടി ഭാഗത്തുനിന്നും വന്ന കാറും തമ്മില്‍ ഇന്ന് ഉച്ചയോടെയാണ്‌
കൂട്ടിയിടിച്ചാണ് അപകടം സംഭവിച്ചത്.

കൂടുതല്‍ വിവരം ലഭ്യമായിട്ടില്ല.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top