HIGHLIGHTS : Burglary at home; Three women arrested
കോഴിക്കോട് : നടക്കാവ് പൊറ്റങ്ങാടി യിലെ വീട്ടില്‍ നിന്ന് ചെമ്പ് പാത്രം മോ കേസില്‍ മു ന്ന് സ്ത്രീകള്‍ പിടിയില്‍. തമിഴ്നാട് കോയമ്പത്തൂര്‍ സ്വദേശികളായ സെല്‍വി (39), ഗൗരി (35), മുത്ത മ്മ (20) എന്നിവരെയാണ് വെള്ളയില്‍ ജോസഫ് റോഡി ല്‍വച്ച് നടക്കാവ് പൊലീസ് അറസ്റ്റ് ചെയ്തത്.
രാഘവന്‍ റോഡില്‍ പ്രബീഷിന്റെ വീട്ടില്‍ നിന്നാണ് 6000 രൂപയുടെ ചെമ്പ് പാത്രം മോഷ്ടിച്ചത്. സിസിടി വി ദൃശ്യങ്ങള്‍ പരിശോധിച്ചതില്‍ നിന്ന് ഇവരെ തിരിച്ചറിയുകയാ യിരുന്നു.
കഴിഞ്ഞ ദിവസം സം ശായാസ്പദമായ രീതിയില്‍ ജോ സഫ് റോഡില്‍ ഇവരെ കണ്ട പൊലീസ് കസ്റ്റഡിയിലെടുക്കു കയായിരുന്നു.’ നടക്കാവ് എസ്‌പെ്‌ഐ ബിനു മോഹന്‍, എസ്‌ഐ വിനോദ് കു മാര്‍, എഎസ്‌ഐ സന്തോഷ്, സിപിഒ ദിവ്യ എന്നിവരുടെ നേതൃ ത്വത്തിലായിരുന്നു അറസ്റ്റ്.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു