HIGHLIGHTS : Burglary and theft in Bhagavatikota
തിരൂര്‍: വെട്ടം പരിയാപുരം ഭഗവതിക്കോട്ടയില്‍ ഭണ്ഡാരം തകര്‍ത്ത് മോഷണം. ചൊവ്വ രാവിലെ 5.30ന് പുജാരി എത്തിയപ്പോഴാണ് മോഷണ വിവരമറിഞ്ഞത്.
ഗേറ്റ് തുറന്നതുകണ്ട് പരിശോധിച്ചപ്പോള്‍ മൂന്ന് ഭണ്ഡാരങ്ങള്‍ തകര്‍ത്ത് പണം മോഷ്ടിച്ചതായി കണ്ടെത്തി. ശ്രീകോവിലില്‍ കയറാത്തതിനാല്‍ ആഭരണങ്ങള്‍ നഷ്ടപ്പെട്ടില്ല. തിരൂര്‍ ഇന്‍സ്‌പെക്ടര്‍ കെജെ ജിനേഷിന്റെ നേതൃത്വത്തില്‍ അന്വേഷണം ആരംഭിച്ചു.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക