HIGHLIGHTS : 1- ഓൾഡ് കട്ട് – വെഞ്ചാലി -കുണ്ടൂർ എക്സ്പ്രസ് കനാൽ നിർമ്മാണം – 5 കോടി രൂപ 2- പരപ്പനങ്ങാടി പാലത്തിങ്ങൽ സയൻസ് പാർക്ക് & പ്ലാനറ്റോറിയം...
1- ഓൾഡ് കട്ട് – വെഞ്ചാലി -കുണ്ടൂർ എക്സ്പ്രസ് കനാൽ നിർമ്മാണം – 5 കോടി രൂപ
2- പരപ്പനങ്ങാടി പാലത്തിങ്ങൽ സയൻസ് പാർക്ക് & പ്ലാനറ്റോറിയം തുടർ പ്രവർത്തികൾക്ക് – 6 കോടി രൂപ

ബജറ്റിൽ പരാമർശം നടത്തിയ പ്രവർത്തികൾ…
പരപ്പനങ്ങാടി LBS IIST ക്ക് സ്ഥലം ഏറ്റെടുത്ത് കെട്ടിടം നിർമ്മിക്കൽ
കീരനല്ലൂർ ജലസേചന പദ്ധതി,
GUP സ്കൂൾ ക്ലാരി, GLP സ്കൂൾ ചന്തപ്പടി, GMUP സ്കൂൾ കുറ്റിപ്പാല, GLP സ്കൂൾ ക്ലാരി വെസ്റ്റ്, GMUP സ്കൂൾ കൊടിഞ്ഞി എന്നീ സ്‌കൂളുകൾക്ക് കെട്ടിട നിർമ്മാണം
തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിൽ CT സ്കാൻ, ബ്ലഡ് ബാങ്ക്, ട്രോമ കെയർ എന്നിവ ഉൾപ്പെടുത്തി ലാബ് നവീകരണം
മോര്യകാപ്പ് പദ്ധതി
തിരൂരങ്ങാടി പോലീസ് കോംപ്ലക്സ് നിർമ്മാണം
കാളംതിരുത്തി പാലം നിർമ്മാണം
ചെമ്മലപ്പാറ പൂരപ്പറമ്പ് പാലം നിർമ്മാണം
പതിനാറുങ്ങൽ വെന്നിയൂർ ബൈപാസ് നിർമ്മാണം
വാളക്കുളം പെരുമ്പുഴ ടൂറിസം പദ്ധതി
പൂക്കിപ്പറമ്പ് അറക്കൽ ഒഴൂർ റോഡ് റബ്ബറൈസ് ചെയ്തു നവീകരിക്കൽ
തിരൂരങ്ങാടി ഫയർ സ്റ്റേഷന് കോഴിച്ചെനയിൽ കെട്ടിടം നിർമ്മിക്കൽ
കീരനല്ലൂർ ടൂറിസം പദ്ധതി
കൊടിഞ്ഞി ഇരുകുളം പ്രകൃതി സൗഹൃദ പാർക്ക് നിർമ്മാണം
കുണ്ടൂർ തോട് രണ്ടാം ഘട്ടം നിർമ്മാണം
പരപ്പനങ്ങാടി തീരപ്രദേശത്ത് കടൽഭിത്തി നിർമ്മാണം
മൂഴിക്കൽ റെഗുലേറ്റർ നിർമ്മാണം
തിരൂരങ്ങാടി മിനി സിവിൽ സ്റ്റേഷന് പുതിയ കെട്ടിട നിർമ്മാണം
നന്നമ്പ്ര, തെന്നല, പെരുമണ്ണ-ക്ലാരി, എടരിക്കോട് PHC കളെ പുതിയ കെട്ടിടം നിർമ്മിച്ച് കുടുംബരോഗ്യ കേന്ദ്രങ്ങളാക്കി ഉയർത്തൽ
എടരിക്കോട് പുതുപ്പറമ്പ് വനിതാ പോളിടെക്നിക് കോളേജിന് പുതിയ കെട്ടിടം നിർമ്മിക്കൽ
ചെമ്മാട് റസ്റ്റ് ഹൗസ് നവീകരണം