താനൂർ: തീരദേശത്ത് തിരഞ്ഞെടുപ്പിന് മുന്നോടിയായുള്ള സുരക്ഷാക്രമീകരണങ്ങളുടെ ഭാഗമായി ബി.എസ്.എഫ് (ബോർഡർ സെക്യൂരിറ്റി ഫോഴ്സ്) റൂട്ട് മാർച്ച് നടത്തുന്നു.
വൈകിട്ട് അഞ്ചുമണിക്ക് ഉണ്ണിയാൽ മുതൽ ഫക്കീർ പള്ളി വരെയാണ് ബി.എസ്.എഫ് റൂട്ട് മാർച്ച് നടത്തുന്നത്.
ഇതിന്റെ ഭാഗമായി താനൂർ ഡി.വൈ.എസ്.പി, താനൂർ കൺട്രോൾ റൂം സി.ഐ, താനൂർ എസ്.എച്ച്.ഒ, താനൂർ എസ്.ഐ എന്നിവർ നേതൃത്വം നൽകും.
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക




