വള്ളിക്കുന്ന്: ആള്‍ കേരള ടെയ്‌ലേഴ്‌സ് അസോസിയേഷന്‍വള്ളിക്കുന്ന് ഏരിയാ സമ്മേളനം ആസ്‌പെയര്‍ അക്കാദമിയില്‍ നടന്നു.
ബീന സ്വാഗതം പറഞ്ഞചടങ്ങില്‍ ഏരിയാ പ്രസിഡണ്ട് പി.പ്രഭാകരന്‍ അദ്ധ്യക്ഷത വഹിച്ചു. കണ്‍വെന്‍ഷന്‍ ജില്ലാ ജോ. സെക്രട്ടറി എ.രാമകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു.
കണ്‍വെന്‍ഷനില്‍ ത്രിതല പഞ്ചായത്തു തെരഞ്ഞെടുപ്പില്‍ മത്സരിച്ചു വിജയിച്ച എ.കെ.ടി.എ.അംഗങ്ങളായ ജനപ്രതിനിധികളെ ആദരിച്ചു.
ടി.ദിലീപ് കുമാര്‍, വി.പി.ഗിരിജ ,രൂപ്ന .ടി .എം തുടങ്ങിയവര്‍ സംസാരിച്ചു.
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക



