വിമുക്ത ഭടന്മാരുടെ മക്കള്‍ക്ക് 2021- 22 അക്കാദമിക് വര്‍ഷത്തിലെ ബ്രൈറ്റ് സ്റ്റുഡന്റ് സ്‌കോളര്‍ഷിപ്പിനുള്ള അപേക്ഷ ക്ഷണിച്ചു.
അപേക്ഷാ ഫേമിനും വിശദ വിവരങ്ങള്‍ക്കും 0483 2734932 എന്ന നമ്പറുമായി ബന്ധപ്പെടണം.
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക




