
പെരിന്തല്‍മണ്ണ: കെട്ടിടത്തിന്റെ ഉടമസ്ഥാവകാശം മാറ്റാന്‍ പണം ആവശ്യപ്പെട്ട പെരി ന്തല്‍മണ്ണ നഗരസഭയിലെ റവന്യൂ ഇന്‍സ്‌പെക്ടറെ വിജിലന്‍സ് അറ സ്റ്റുചെയ്തു. വളാഞ്ചേരി ഇരിമ്പിളി യം മൈലാഞ്ചിപ്പറമ്പില്‍ ഉണ്ണിക്ക്യ ഷ്ണ (50)നെയാണ് മലപ്പുറം വിജില ന്‍സ് ഡിവൈഎസ്പി ഫിറോസ് എം ഷെഫീഖിന്റെ നേതൃത്വത്തില്‍ അറസ്റ്റുചെയ്തത്.
പെരിന്തല്‍ മണ്ണയിലെ റി ട്ട. വെറ്ററിനറി ഡോക്ടര്‍ ഉസ്മാന്റെ പരാ തിയിലാണ് നടപടി. ഡോ ക്ടറുടെ മകളുടെ പേരില്‍ വാങ്ങിയ സ്ഥലത്തെ കെട്ടിടത്തിന്റെ ഉടമസ്ഥാവകാശം മാറ്റാന്‍ 2000 രു പയാണ് ആവശ്യപ്പെട്ടത്. ബുധന്‍ വൈകിട്ട് ഡോക്ടറുടെ കാറില്‍ സ്ഥലം കണ്ട് മടങ്ങുമ്പോള്‍ നേര ത്തെ വിജിലന്‍സ് പ്രത്യേക പൊ ടി വിതറി നല്‍കിയ നോട്ടുകള്‍ ഉദ്യോഗസ്ഥന് കൈമാറി. കാറില്‍ നഗരസഭയ്ക്ക് മുന്നിലെത്തിയ പ്പോള്‍ പിന്തുടര്‍ന്നെത്തിയ വിജിലന്‍സ് സംഘം പിടികൂടി. പൊതു മരാമത്ത് ഉദ്യോഗസ്ഥരായ വിമല്‍ രാജ്, ഷിറാജ്, വിജിലന്‍സ് മലപ്പു റം ഇന്‍സ്‌പെക്ടര്‍ ആര്‍ ഗിരീഷ്‌കു മാര്‍, എസ്‌ഐമാരായ ശ്രീനിവാ സന്‍, പി എന്‍ മോഹനകൃഷ്ണന്‍, സിപിഒമാരായ മധുസൂദനന്‍, സു ബിന്‍, വിജയകുമാര്‍ എന്നിവരാ ണ് സംഘത്തിലുണ്ടായിരുന്നത്.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു




