Section

malabari-logo-mobile

കെ.പി മുഹമ്മദ് മാസ്റ്ററുടെ ‘ഒരു ദേശത്തിന്റെ കഥ മുസ്ലിം ലീഗിന്റെയും’ പുസ്തകം പ്രകാശനം ചെയ്തു.

HIGHLIGHTS : വള്ളിക്കുന്ന്: കെ.പി മുഹമ്മദ് മാസ്റ്റര്‍ രചിച്ച 'ഒരു ദേശത്തിന്റെ കഥ മുസ്ലിം ലീഗിന്റെയും' പുസ്തകം പ്രകാശനം ചെയ്തു. പാണക്കാട് സയ്യിദ് സ്വാദിഖലി ശിഹാബ...

വള്ളിക്കുന്ന്: കെ.പി മുഹമ്മദ് മാസ്റ്റര്‍ രചിച്ച ‘ഒരു ദേശത്തിന്റെ കഥ മുസ്ലിം ലീഗിന്റെയും’ പുസ്തകം പ്രകാശനം ചെയ്തു. പാണക്കാട് സയ്യിദ് സ്വാദിഖലി ശിഹാബ് തങ്ങള്‍ മുന്‍ മന്ത്രി കെ. കുട്ടി അഹമ്മദ് കുട്ടിക്ക് നല്‍കിയാണ് പ്രകാശനം നിര്‍വഹിച്ചത്.

ചടങ്ങില്‍ എം.പി കുഞ്ഞാലിക്കുട്ടി, ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി.അബ്ദുല്‍ ഹമീദ് എം എല്‍ .എ, കെ.പി.എസ്.എ തങ്ങള്‍, പി.എ റഷീദ്, പി.കെ.അബ്ദുറബ് എം.എല്‍.എ, ആര്‍.എസ് പണിക്കര്‍, പട്ടയില്‍ ബാബുരാജ്, എം.സിദ്ധാര്‍ഥന്‍, അബു ലൈസ് തേഞ്ഞിപ്പാലം, ഡോ: വി.പി അബ്ദുല്‍ ഹമീദ്, ബക്കര്‍ ചെര്‍ന്നൂര്‍, ഹനീഫ മുന്നിയൂര്‍, ഉമ്മര്‍ ഒട്ടുമ്മല്‍, ടി.പി.എം ബഷീര്‍, പി.കെ നവാസ്, കെ.നസീഫ് ഷറഫ് ,കെ .പി മുഹമ്മദ് മാസ്റ്റര്‍, കെ.പി ആസിഫ്മശ്ഹൂര്‍ തുടങ്ങിയവര്‍ സംസാരിച്ചു.

sameeksha-malabarinews
Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!