കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ബോംബ് ഭീഷണി

representational photo

കോഴിക്കോട്:കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ബോംബ് ഭീഷണി. 10.45 ഓടെ പ്രിന്‍സിപ്പലിനാണ് മെയില്‍ സന്ദേശം വന്നത്.

സ്ഥലത്ത് പോലീസും ഡോഗ് സ്‌ക്വാഡും പരിശോധന നടത്തുകയാണ്. ഇതുവരെ ഒന്നും കണ്ടെത്താന്‍ സാധിച്ചിട്ടില്ല.

നേരത്തെയും ഇത്തരത്തില്‍ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ബോംബ് ഭീഷണിയുണ്ടിയാരുന്നു. അന്ന് പരിശോധനയില്‍ ഒന്നു കണ്ടെത്താന്‍ സാധിച്ചിരുന്നില്ല.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top