താനൂര്‍:പുത്തന്‍തെരു ഗണപതിക്ഷേത്രത്തിന് സമീപം താമസകാരനായ കുണ്ടന്‍ ശ്രീധരന്‍ (84 ) നിര്യാതനായി. മുന്‍ താനാളൂര്‍ പഞ്ചായത്ത് സെക്രട്ടറിയായിരുന്നു. പുത്തന്‍ തെരു ഗണപതി ക്ഷേത്ര പ്രസിഡണ്ടായിരുന്നു.ഭാര്യ: വിജയലക്ഷ്മി. മക്കള്‍:രാജേഷ് (പോലീസ് സബ് ഇന്‍സ് പെക്ടര്‍ )രമേഷ്(KSEB),ഗിരീഷ് (ഹെല്‍ത്ത്).
മരുമക്കള്‍: റീന, ശാന്തികൃഷ്ണ(ഹെല്‍ത്ത്), രേഷ്മ.
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക



